വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും സർവ്വകാല റെക്കോർഡ്; കേരളം ജാഗ്രതയോടെ മുന്നോട്ട്! ⚡📈
കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, ഇന്നലെ (17-04-2026) രണ്ട് പ്രധാന റെക്കോർഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്. pic.twitter.com/Bimu5ZaxyE