അന്തരിച്ച മുതിർന്ന നേതാവ് ശ്രീ.പി.പി.തങ്കച്ചന് ആദരാഞ്ജലികൾ.
26ാം വയസ്സിൽ നഗരസഭാ ചെയർമാനായി തുടങ്ങി എംഎൽഎ, മന്ത്രി, കെപിസിസി പ്രസിഡൻ്റ്, യുഡിഎഫ് ചെയർമാൻ, നിയമസഭാ സ്പീക്കർ എന്നിങ്ങനെ അനവധി പദവികളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ശ്രീ.തങ്കച്ചൻ്റെ വിയോഗം കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക്… pic.twitter.com/nyuusr1xKP